Update Body
പൊന്നാനി നഗരസഭയിലെ വിവിധ വാർഡുകളിലെ വാർഡ് സഭ യോഗം ജൂലൈ -31 മുതൽ ഓഗസ്റ് 10 വരെയുള്ള തീയതികളിൽ നടക്കുന്നതാണ് .

അജണ്ട : വാർഷികപദ്ധതിയിലെ വിവിധ പദ്ധതികളിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച്

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും