Update Body
തസ്തിക: ഹരിത കർമ്മ സേന
യോഗ്യത: സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.
ശമ്പളം: 15,000 രൂപയിൽ കൂടുതൽ.
അപേക്ഷ സമർപ്പിക്കേണ്ട തീയതി: 29/10/2026 മുതൽ 09/11/2026 വരെ.
അപേക്ഷ നൽകേണ്ട രീതി: അപേക്ഷകർ നേരിട്ട് കുടുംബശ്രീ ഓഫീസിൽ നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 8907917538
Update Image
photo